നഗരത്തിൽ തങ്ങുന്ന വിമത എംഎൽഎയും മുൻ ആഭ്യന്തര മന്ത്രിയുമായ രാമലിംഗ റെഡ്ഡി വിശ്വാസവോട്ടിനെത്തും;കോൺഗ്രസിന് തെല്ലൊരാശ്വാസം;ഇന്ന് വരാനിരിക്കുന്ന സുപ്രീം കോടതി വിധിക്ക് കാതോർത്ത് കർണാടക രാഷ്ട്രീയം.

ബെംഗളൂരു : രാജി സ്പീക്കർ അംഗീകരിക്കാത്തതിൽ നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കുമെന്ന് മുൻ ആഭ്യന്തര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ രാമലിംഗ റെഡ്ഡി അറിയിച്ചു.

തന്റെ രാജി പാർട്ടിയിൽ ഉറച്ച് നിന്നു കൊണ്ട് തന്നെയാണെന്ന് മുൻപും അദ്ദേഹം അറിയിച്ചിരുന്നു.

  നമ്മ മെട്രോ പർപ്പിൾ ലൈനിൽ ഗതാഗതം പുനഃസ്ഥാപിച്ചോ? എന്നറിയാൻ വായിക്കൂ

അതേ സമയം സ്പീക്കർ രാജി അംഗീകരിക്കാത്തതിനെ തുടർന്ന് സുപ്രീം കോടതിയെ വിമതർ സമീപിച്ചിരുന്നു, ആ കേസിന്റെ നിർണായക വിധി ഇന്ന് വരാനിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആകാശപ്പരപ്പിലെ ആധിപത്യം; വൻ നേട്ടങ്ങളുമായി ബംഗളൂരു വിമാനത്താവളം ചരിത്രത്തിലേക്ക്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts