പ്രതിപക്ഷത്തിരിക്കുന്നതാണ് പാർട്ടിക്ക് നല്ലത് എന്ന് അഭിപ്രായപ്പെട്ട് ഒരു വിഭാഗം കോൺഗ്രസ് എം.എൽ.എമാർ.

ബെംഗളൂരു : പ്രതിപക്ഷത്തിരിക്കുന്നതാണ് പാർട്ടിയുടെ ഭാവിക്ക് നല്ലത് എന്ന അഭിപ്രായവുമായി ഒരു വിഭാഗം കോൺഗ്രസ് എംഎൽഎമാർ വീണ്ടും, യശ്വന്തപുരയിലെ ഒരു ഹോട്ടലിൽ വച്ച് നടന്ന യോഗത്തിലാണ് ഈ തീരുമാനം.

അങ്ങനെ ചെയ്താൽ വിമതരിലെ ചിലർ പാർട്ടിയിലേക്ക് മടങ്ങുമെന്നും അവർ പ്രതീക്ഷിക്കുന്നു. പാർട്ടിയുടെ അടിത്തറ ശക്തമാക്കാൻ സഖ്യമുപേക്ഷിക്കണം എന്നവർ പറയുന്നു.

  ഓണം വരാൻ 2 മാസം; ബെംഗളൂരു മലയാളികൾ ഇപ്പഴേ 'വഴിയിൽ'; മിനിറ്റുകൾക്കുള്ളിൽ ടിക്കറ്റുകൾ തീർന്നു, പല ട്രെയിനുകളിലും ഇനി 'റിഗ്രറ്റ്'! റിസർവേഷൻ നില അറിയാൻ വായിക്കാം

എന്നാൽ ഉപമുഖ്യമന്ത്രി ജി പരമേശ്വര ക്കും മന്ത്രി ഡി കെ ശിവകുമാറിനുമാണ് സഖ്യ സർക്കാർ നിലനിൽക്കണം എന്ന ആവശ്യമുള്ളത്. രാജി വച്ച എംഎൽഎമാർ തിരിച്ചു വരും എന്ന അവർ ഇപ്പോഴും പ്രതീക്ഷിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഖജനാവ് കാലിയെന്ന് പറഞ്ഞവർ കാണുക! പിണറായി സർക്കാർ പടിയിറങ്ങുമ്പോൾ ബാക്കിവെച്ച ആ 'വലിയ തുക' എത്ര എന്നതിന്റെ കണക്ക് പുറത്ത്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts