കേരള സമാജം ഐ.എ.എസ് അക്കാദമിയിലെ പരീക്ഷാ പരിശീലനം ഈ മാസം 15 മാസം മുതല്‍ ആരംഭിക്കും.

ബെംഗളൂരു: കേരള സമാജം ഐ എ എസ് അകാദമിയില്‍ 2020 ലെ സിവില്‍ സര്‍വീസ് പരീക്ഷക്ക്‌ ഉള്ള പരിശീലനം ഈ മാസം 15 ന് ആരംഭിക്കും.പ്രിലിമിനറി,മെയിന്‍ പരീക്ഷകള്‍ക്കുള്ള ഒരു വര്‍ഷത്തെ പരിശീലനമാണ് നല്‍കുക.

ശനിയും ഞായറും ഇന്ദിര നഗറിലെ കൈരളി നികേതന്‍ എജുകേഷന്‍ ട്രസ്റ്റിലാണ് ക്ലാസ്സുകള്‍.സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ അടങ്ങിയ വിദഗ്ദ സമിതയാണ് പരിശീലനം നല്‍കുക.2011 ല്‍ ആരംഭിച്ച അക്കാദമിയില്‍ നിന്ന് ഇതുവരെ 111 പേര്‍ക്ക് സിവില്‍ സര്‍വീസ് ലഭിച്ചിട്ടുണ്ട്.

  കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം; ഡൽഹിയിൽ കനത്ത ജാഗ്രത

താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക : ksiasbgl@gmail.com +91 9538209745

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഉത്തരവ് കാട്ടൂ'; സർവേ സംഘത്തെ ചൂലുമായി നേരിട്ട് വനിതകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts