പുതിയതായി ടാര്‍ ചെയ്ത റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞാല്‍ കരാറുകാരന് പണികിട്ടും.

ബെംഗളൂരു: പുതിയതായി ടാര്‍ ചെയ്ത റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞാല്‍ കരാറുകാരന് എതിരെ നടപടി എടുക്കും എന്ന് ബി ബി എം പി വ്യക്തമാക്കി.മഴയെ തുടര്‍ന്ന് കുഴികള്‍ രൂപപ്പെട്ട റോഡുകളുടെ ചുമതലയുള്ള കരാറുകാര്‍ക്ക് ബി ബി എം പി നോട്ടീസ് അയച്ചു കഴിഞ്ഞു.

  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര

പുതിയ റോഡുകളില്‍ കുഴികള്‍ കണ്ടാന്‍ പരാതി നല്‍കാന്‍ നഗരവസികളോടും ബി ബി എം പി ആവശ്യപ്പെട്ട് കഴിഞ്ഞു.കെ ആര്‍ പുരം,മൈസുരു റോഡ്‌,ഹെബ്ബാല്‍ റോഡ്‌,ബന്നര്‍ഘട്ട റോഡ്‌ ,സദാശിവ നഗര്‍ എന്നിവിടങ്ങളില്‍ നിന്ന് നിരവധി പരാതികള്‍ ലഭിച്ച് കഴിഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts