മഴ ദേവതയെ പ്രസാദിപ്പിക്കാന്‍ തവള കല്യാണം നടത്തി ഉഡുപ്പി നിവാസികള്‍!!

ബെംഗളൂരു: ഇന്ന് രണ്ട് തവളകളാണ് വാര്‍ത്തകളില്‍ നിറയുന്നത്. നല്ല മഴ ലഭിക്കാന്‍ തവളക്കല്യാണം നടത്തിയിരിക്കുകയാണ് ഉഡുപ്പി നിവാസികള്‍.

പരമ്പരാഗത രീതിയില്‍ വിവാഹ വസ്ത്രങ്ങള്‍ ധരിപ്പിച്ച്‌ പൂമാലകള്‍ ചാര്‍ത്തിയാണ് വരനേയും വധുവിനേയും വിവാഹ വേദിയില്‍ എത്തിച്ചത്.

  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!

സ്ത്രീകളില്‍ ഒരാള്‍ വധുവിന്റെ കഴുത്തില്‍ താലിചാര്‍ത്തി. കർണ്ണാടകയിൽ മഴ ലഭിക്കാനായി പൂജകളും പ്രാർത്ഥനകളും തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ചിന്റേത്! 84 കി.മീ ബസ് ഓടിച്ച് കെ.എസ്.ആർ.ടി.സി; ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts