വെള്ളംനിറച്ച ടബ്ബുകളില്‍ പൂജയും മൊബൈല്‍ ഫോണില്‍ മഴദേവതയെ വിളിച്ചും പൂജാരിമാർ!

ബെംഗളൂരു: കാലവർഷം വൈകുന്നതിനാൽ വ്യത്യസ്ത രീതിയിൽ പൂജ നടത്തി ഒരു കൂട്ടം പൂജാരിമാർ. ഹലസുരുവിലെ സോമേശ്വര ക്ഷേത്രത്തിലാണ് മഴ ദൈവത്തെ പ്രീണിപ്പിക്കാന്‍ ഈ വിശേഷ പൂജ നടത്തിയത്.

മഴ കിട്ടാന്‍ വെള്ളംനിറച്ച ടബ്ബുകളില്‍ ഇറങ്ങിയിരുന്ന് മൊബൈല്‍ ഫോണില്‍ മഴദേവതയെ വിളിക്കുകയാണ് ഇവര്‍. പൂജയില്‍ പ്രസാദിച്ചാല്‍ ദൈവം മഴ വര്‍ഷിക്കുമെന്നാണ് ഇവരുടെ വിശ്വാസം.

  25 ലക്ഷം കടന്ന് സ്വകാര്യ കാറുകളുടെ എണ്ണം; റോഡിലിറങ്ങാൻ പോലുമാവാതെ ഐ.ടി നഗരം; ബെംഗളൂരുവിനെ ശ്വാസം മുട്ടിക്കുന്ന

കാലവര്‍ഷം രാജ്യത്തെത്താന്‍ വൈകിയതോടെയാണ് ഇത്തരമൊരു പൂജ നടത്താന്‍ ഇവരെ പ്രേരിപ്പിച്ചത്. ക്ഷേത്രത്തിലെ മൂന്ന് പൂജാരിമാരാണ് പൂജയില്‍ പങ്കെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി എല്ലാ സ്കൂളുകളും ഒരേ സമയം; അതിരാവിലെ സ്കൂളിലേക്ക് ഓടേണ്ട വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതിയ ടൈംടേബിൾ നിലവിൽ വന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts