വിദേശജോലി ആഗ്രഹിക്കുന്ന നഴ്സുമാർക്ക് സുവർണാവസരം.

ബെംഗളൂരു : ബി.എസ്.സി നഴ്സിങ് ബിരുദവും 3 വർഷത്തെ പ്രവൃത്തി പരിചയവുമുള്ള നഴ്സുമാർക്ക് വിദേശജോലി നേടാൻ ഒരു സുവർണാവസരം.

കുവൈറ്റിനെ സമാ മെഡിക്കൽ ഗ്രൂപ്പിലേക്ക് നഴ്സുമാരെ ആവശ്യമുണ്ട്. കേരള സർക്കാറിന്റെ നിയന്ത്രണത്തിലുള്ള നോർക്ക റൂട്ട്സ് മുഖേനയാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്.

വിസ, ടിക്കറ്റ്, താമസം സൗജന്യമാണ്, താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ healthsector.norka@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് തങ്ങളുടെ മെയ് 16ന് മുൻപായി ബയോഡാറ്റ അയക്കുക.

  ബെംഗളൂരുവിനെ ഞെട്ടിച്ച് നദിയിൽ 3000 ടൺ മാലിന്യക്കൂമ്പാരം; ലക്ഷ്യം സംസ്കരണച്ചെലവ് ഒഴിവാക്കൽ, വ്യാപക പ്രതിഷേധം

അഭിമുഖം ഈ മാസം 28ന് ബെംഗളൂരുവിൽ വച്ച് നടക്കും.

നോർക്ക റൂട്ട്സിനെ ബന്ധപ്പെടാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts