ബെംഗളൂരു : മൈസുരു അമൃത വിശ്വവിദ്യാപീഠത്തില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിനി തന്റെ ഭീകരമായ അനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത് ഇപ്പോള്‍ വൈറല്‍ ആകുകയാണ്.
ഒരു മലയാളി വിദ്യാര്‍ഥി തന്നെ ബലാല്‍സംഘം ചെയ്തതുമായി ബന്ധപ്പെട്ടു ആണ് വിദ്യാര്‍ഥിയുടെ ഫേസ്ബുക്ക് പോസ്റ്റ്,ഉപദ്രവിച്ച വിദ്യാര്‍ഥിയുടെ വിവരങ്ങളും നല്‍കിയിട്ടുണ്ട്.
“എന്തുകൊണ്ട് പുരുഷൻമാർ ബലാൽസംഘം ചെയ്യുന്നു” എന്നാണ് തലക്കെട്ട്,വളരെ വേദനാജനകമായ ആ പോസ്റ്റ് താഴെ വായിക്കാം.