ലൂസിഫറില്‍ പ്രിഥ്വിരാജും അഭിനയിക്കുന്നു;രഹസ്യമായി വച്ച കാര്യം പരസ്യമാക്കുന്നത് ക്യാരക്റ്റര്‍ പോസ്റ്റിലൂടെ റിലീസിന്റെ രണ്ടു ദിവസം മുന്‍പ്;ആരാധകര്‍ ആവേശത്തില്‍.

ആദ്യമായി സംവിധായകന്റെ കുപ്പയ മണിഞ്ഞ പിത്വി രാജ് “ലുസിഫെര്‍” എന്നാ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട് എന്നത് ആണ് മലയാള സിനിമ ലോകത്ത് നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്ത‍.രഹസ്യമായി വച്ചിരുന്ന ഈ വാര്‍ത്ത‍ ഇന്ന് 10 മണിക്ക് ക്യാരക്റ്റര്‍ പോസ്റ്റിലൂടെ അറിയിക്കുകയായിരുന്നു.

കുറച്ചു ദിവസം മുന്‍പ് നടന്ന പ്രൊമോഷന്‍ പരിപാടിയില്‍ എന്നാണ് മോഹന്‍ ലാലും പ്രിത്വിയും സ്ക്രീന്‍ പങ്കിടുക എന്നാ ചോദ്യത്തിന് ഉടന്‍ തന്നെയുണ്ടാകും എന്ന് മോഹന്‍ ലാല്‍ മറുപടി നല്‍കിയിരുന്നു.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

സയീദ്‌ മസൂദ് എന്നാ കഥാപാത്രമായാണ് പ്രിത്വി രാജ് അഭിനയിക്കുന്നത്,നെഗറ്റീവ് ടച്ച്‌ ഉള്ള വില്ലന്‍ കഥാപാത്രമാണ് എന്നാണ് ആദ്യ നിഗമനം.

എന്തായാലും പ്രിഥ്വി രാജ് മോഹന്‍ലാല്‍ ആരാധകര്‍ ആവേശത്തിലാണ്,റിലീസ് 28 ന്.

  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
[masterslider id="10"]

Related posts