ഗൂഗിൾ മാപ്പ് ഈ ടാക്സി ഡ്രൈവർക്ക് കൊടുത്ത പണി ചെറുതല്ല!എന്തായാലും ആശുപത്രിയിലായി.

ബെംഗളൂരു : ഗൂഗിൾ മാപ്പ് ഇന്ന് നമ്മുടെ നിത്യജീവിതത്തിന്റെ പ്രധാന ഭാഗമാണ്, എവിടെയെങ്കിലും പോകാനുണ്ടെങ്കിൽ നമ്മൾ ദൂരം ,വഴി എന്നിവ നോക്കുന്നത് ആദ്യം ഗൂഗിൾ മാപ്പിൽ ആയിരിക്കും.

എന്നാൽ ഇന്നലെ ദീപക് കുമാർ (28) എന്ന ടാക്സി ഡ്രൈവർക്ക് ചെറിയ ഒരു പണി കിട്ടി ,ഗൂഗിൾ മാപ്പിനെ പിൻതുടർന്ന് ടാക്സി ബുക്ക് ചെയ്ത ആളെ അന്വോഷിച്ച് എത്തിയത് വണ്ടി സർവ്വീസ് നടത്തുന്ന ബാബു റെഡ്ഡി യു ടെ യും രവി റെഡ്ഡിയുടെയും വർക്ക് ഷോപ്പിൽ ആണ് ,അവിടെ ടാക്സി നിർത്തിയിട്ട ഡ്രൈവറുമായി വർക് ഷോപ്പ് ഉടമകൾ വാഗ്വാദത്തിൽ ഏർപ്പെട്ടു.

  സംസ്ഥാനത്തെ ഗതാഗത ജീവനക്കാർക്ക് വേതന പരിഷ്കരണം; ശമ്പളത്തിൽ 12.50 ശതമാനം വർദ്ധനവ്

ദീപക്കിനെ അവർ മർദ്ദിക്കുകയും ചെയ്തു ,ദീപക് നൽകിയ പരാതിയിൽ ഇലക്ട്രോണിക് സിറ്റി പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഓൺലൈൻ പെൺവാണിഭ സംഘങ്ങൾ പെരുകുന്നു; മൂന്ന് വർഷത്തിനിടെ രക്ഷപ്പെടുത്തിയത് 831 സ്ത്രീകളെ, ആറ് വെബ്‌സൈറ്റുകൾ പൂട്ടിച്ച് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts