കുട്ടികളെ‌ കനാലിൽ എറിഞ്ഞ് അമ്മയും ജീവനൊടുക്കി

രണ്ട് കുഞ്ഞുങ്ങളെ ഹേമാവതി കനാലിലെറിഞ്ഞ് അമ്മയും ജീവനൊടുക്കി. ചന്നരായ പട്ടണതിലെ രാധ(28) മക്കളായ കാന്തരാജു(6), ഭരത് )4) എന്നിവരാണ് മരിച്ചത്.

നിരന്തരം സ്ത്രീധനത്തിനായി ഭർത്താവ് സന്തോഷും കുടുംബവും വഴക്കിട്ടതിനെ തുടർന്നാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അയൽവാസികൾ മൊഴി നൽകി. ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വരുന്നു കടുത്ത പാർക്കിംഗ് നിയന്ത്രണങ്ങൾ: വഴിയോര വീടിന് മുന്നിൽ പാർക്ക് ചെയ്‌താലും ഉയർന്ന പാർക്കിംഗ് ഫീസ് നൽകണം; നിരക്കുകൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടുറോഡിൽ കാർ ഡ്രൈവർക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദ്ദനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts