അ​ഗ്രഹാരപെരുമയിൽ ബൊമ്മക്കുലു; നവരാത്രിയെ വരവേൽക്കാനൊരുങ്ങി ബ്രാഹ്മണസമൂഹം

വൈക്കം: ബ്രാഹ്മണഭവനങ്ങളിൽ നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലു ഒരുക്കി പൂജകൾ ആരംഭിച്ചു . ഒൻപത് തട്ടുകളിലായി ബൊമ്മക്കൊലു മനോഹരമായി അലങ്കരിച്ചുെവച്ച് മൂന്നുനേരവും മുടങ്ങാതെ പൂജകൾ നടത്തും.

പഞ്ചഭൂതങ്ങൾ ചേർത്താണ് ബൊമ്മക്കുലു തയ്യാറാക്കുന്നത്. ഗണപതി, കൃഷ്ണൻ, സരസ്വതി തുടങ്ങിയ ഈശ്വരരൂപങ്ങളും ഫലങ്ങളും വിവിധയിനം രൂപങ്ങളും വാദ്യോപകരണങ്ങളും  ചേർത്താണ്
ബൊമ്മക്കൊലു തയ്യാറാക്കുന്നത്. മൂന്ന് നേരവും പൂജയും വിളക്കുവയ്പും നിവേദ്യവും ആചാരമാണ്.

  കോൺക്രീറ്റ് റോഡുകൾ ഇനി മിനിറ്റുകൾക്കുള്ളിൽ ഉണങ്ങും! ജിബിഎയുടെ പുതിയ 'മാജിക്' വിദ്യ

മണ്ണ് ജലത്തിൽ കുഴച്ച് അ​ഗ്നിയിൽ വേവിച്ച് ഉണങ്ങിയെടുക്കുമ്പോൾ പഞ്ചഭൂത സങ്കൽപ്പമാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts