അങ്ങനെ വിട്ടുകൊടുക്കാൻ ബിജെപി തയ്യാറല്ല;ജയനഗറിലെയും രാജരാജേശ്വരി നഗറിലെയും ഉപതിരഞ്ഞെടുപ്പുകളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നു;രണ്ട് കേന്ദ്രമന്ത്രിമാർക്ക് ചുമതല.

ബെംഗളൂരു : ഉപതിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന രാജരാജേശ്വരി നഗർ, ജയനഗർ സീറ്റുകളിന്മേൽ പിടിമുറുക്കാനുള്ള ശ്രമം ബിജെപി ശക്തമാക്കി.കേന്ദ്ര മന്ത്രി സദാനന്ദഗൗഡ രാജരാജേശ്വരി നറിലെയും കേന്ദ്ര മന്ത്രി എച്ച്.എൻ അനന്ത് കുമാർ ജയനഗറിലെയും പ്രചാരണങ്ങൾ ഏകോപിപ്പിക്കും.

  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു

ഈ രണ്ടു സീറ്റുകളും ബിജെപിക്കു വളരെ നിർണായകമാണ്. രാജരാജേശ്വരി നഗറിൽ 28നാണ് തിരഞ്ഞെടുപ്പ്. ജയനഗറിൽ ജൂൺ 11നും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "സിലിക്കൺ സിറ്റിയിൽ വൻ സുരക്ഷാ വീഴ്ച; ഡെലിവറി ആപ്പുകളെ പൂട്ടിടാൻ ബെംഗളൂരു പോലീസ്!"
[masterslider id="10"]

Related posts