കോണ്‍ഗ്രസില്‍ നിന്ന് സീറ്റ് ലഭിച്ചില്ല,ബി ജെ പിയില്‍ ചേര്‍ന്ന സിറ്റിംഗ് എം.എല്‍.എക്ക് കയ്യോടെ സെറ്റ്!

ബെംഗളൂരു: കോൺഗ്രസ് നേതാവും ബെള്ളാരി റൂറലിൽ നിന്നുള്ള സിറ്റിങ് എംഎൽഎയുമായ എൻ.വൈ ഗോപാലകൃഷ്ണ ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.എസ് യെഡിയൂരപ്പയുടെ നേതൃത്വത്തിലാണ് ഗോപാലകൃഷ്ണയെ പാർട്ടി അംഗത്വം നൽകി സ്വീകരിച്ചത്.

ബിജെപിയുടെ മൂന്നാം ലിസ്റ്റിൽ ബെള്ളാരിയിലെ തന്നെ കുഡ്‍ലിഗി സംവരണ മണ്ഡലത്തിൽ ഗോപാല കൃഷ്ണയ്ക്ക് സീറ്റ് നൽകിയിട്ടുണ്ട്. ബെള്ളാരി റൂറലിൽ ഗോപാലകൃഷ്ണയ്ക്കു കോൺഗ്രസ് സീറ്റ് നൽകിയിരുന്നില്ല. നാഗേന്ദ്രയാണിവിടെ കോൺഗ്രസ് സ്ഥാനാർഥി.

  തലയിൽ ആഴത്തിലുള്ള മുറിവ്; ബസ് സ്റ്റാൻഡിന് പിന്നിലെ മാലിന്യക്കൂമ്പാരത്തിൽ സ്ത്രീയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിരാട് കോഹ്‌ലിയുടെ ഉടമസ്ഥതയിലുള്ള 'വൺ8 കമ്മ്യൂൺ' പബ്ബ് അടച്ചുപൂട്ടാൻ കോടതി ഉത്തരവ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us