ഏഷ്യയിലെ ജീവിക്കാന്‍ ഏറ്റവും ചെലവു കുറഞ്ഞ നഗരമായി നമ്മ ബെംഗളൂരു.

ബെംഗളൂരു : ജീവിക്കാന്‍ ഏറ്റവും ചെലവ് കുറഞ്ഞ നഗരങ്ങളില്‍ ഏഷ്യയില്‍ തന്നെ ഒന്നാം സ്ഥാനത്ത് നമ്മ ബെംഗളൂരു,Economist Intelligence Unit’s നടത്തിയ സര്‍വേയില്‍ ജീവിക്കാന്‍ ഏറ്റവും ചിലവുള്ള നഗരങ്ങളുടെ 133 നഗരങ്ങളുടെ പട്ടികയില്‍ 129 സ്ഥാനമാണ് ബെംഗളൂരുവിന്,ചെന്നൈ 126 റാങ്കും ഡല്‍ഹി  124 റാങ്കും നേടി.വളരെ അകലെയല്ലാതെ തന്നെ മുംബൈ 121 സ്ഥാനവും നേടി.

  ആഗോള വ്യോമയാന ചരിത്രത്തിലാദ്യം; ലോകം ഉറ്റുനോക്കുന്ന വൻമേളയ്ക്ക് ഇന്ത്യയിൽ വേദിയൊരുങ്ങുന്നു, നറുക്ക് വീണത് ബെംഗളൂരുവിന്!

ലോകത്തെ ഏറ്റവും ചെലവ് കൂടിയ നഗരം സിംഗപ്പൂര്‍ ആണ്.

ബെംഗളൂരുവിന് പിന്നില്‍ അഭ്യന്തര യുദ്ധം നടക്കുന്ന സിറിയ യിലെ ദമാസ്കസ് ,വെനീസ്വാല യുടെ തലസ്ഥാനം,കസക്കിസ്ഥനിലെ അല്മാട്ടി എന്നിവ മാത്രമേ ഉള്ളൂ.

150 വസ്തുക്കളുടെയും സേവനങ്ങളുടെയും 400 ഓളം വ്യത്യസ്ത വിളകള്‍ താരതമ്യം ചെയ്തതിനു ശേഷമാണ് ഏജന്‍സി ഇങ്ങനെയൊരു റാങ്കിങ്ങില്‍ എത്തി ചേര്‍ന്നത്‌.

  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സംസ്ഥാന മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ സമഗ്ര വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയ്ക്ക് ഇന്ന് തുടക്കം; എസ്.ഐ.ആറിൽ' വോട്ടർമാർ ചെയ്യേണ്ട കാര്യങ്ങൾ
[masterslider id="10"]

Related posts