ചെറുകിട വിമാനത്താവളങ്ങളെ നവീകരിക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതിയായ ഉഡാൻ പദ്ധതിയിൽപെടുത്തി കർണാടകയിൽനിന്നു കൂടുതൽ വിമാന സർവീസുകൾ.

ബെംഗളൂരു : ചെറുകിട വിമാനത്താവളങ്ങളെ നവീകരിക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതിയായ ഉഡാൻ പദ്ധതിയിൽപെടുത്തി കർണാടകയിൽനിന്നു കൂടുതൽ വിമാന സർവീസുകൾ. മൈസൂരു, ഹുബ്ബള്ളി, വിദ്യാനഗർ, കൊപ്പാൾ തുടങ്ങിയ വിമാനത്താവളങ്ങളിൽ നിന്നാണ് ഭാവിയിൽ കൂടുതൽ സർവീസുകൾ പ്രതീക്ഷിക്കുന്നത്.

റീജനൽ കണക്ടിവിറ്റി സ്കീമി (ആർസിഎസ്)ലെ രണ്ടാംഘട്ട ലേലത്തിൽ പങ്കെടുത്ത 15 കമ്പനികൾ 86 റൂട്ടുകൾക്കു താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിൽ 12 എണ്ണം കർണാടകയിൽ നിന്നായിരിക്കും. ഈ സർവീസുകളിൽ ചിലത് തിരുവനന്തപുരം, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിലേക്കുമുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന കമ്പനികൾ, അനുമതി ലഭിച്ചാൽ ആറു മാസത്തിനകം സർവീസ് തുടങ്ങണമെന്നാണ് നിയമം.

  കക്ക ശേഖരിക്കാനിറങ്ങിയ എട്ടുപേർ പുഴയിൽ മുങ്ങിമരിച്ചു; അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധാരമയ്യ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വീണ്ടും ബൈക്ക് ആംബുലൻസുകൾ സർവീസ് ആരംഭിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts