താന്‍ കൂടി ചേര്‍ന്ന് മുന്നോട്ട് കൊണ്ടുവന്ന പാര്‍ട്ടിയില്‍ നിന്നും നാല് മാസത്തിനു ശേഷം സ്വയം പുറത്ത് പോയി കന്നഡ സൂപ്പര്‍ സ്റ്റാര്‍ ഉപേന്ദ്ര;പുതിയ പാര്‍ട്ടി രൂപീകരിക്കും.

ബെംഗളൂരു: കർണാടക പ്രജ്ഞാവന്ത ജനതാ പാർട്ടി (കെപിജെപി) പ്രസിഡന്റും സ്ഥാപകനും  നടനുമായ ഉപേന്ദ്ര പാർട്ടി വിട്ടു. സ്ഥാനാർഥി നിർണയം സംബന്ധിച്ച് കെപിജെപി ജനറൽ സെക്രട്ടറിയും സ്ഥാപകനുമായ മഹേഷ് ഗൗഡയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണിത്. പ്രജാകീയ എന്ന പേരിൽ പൂതിയ പാർട്ടി രൂപീകരിക്കുമെന്നും അറിയിച്ചു..

  "ബിന്ദാസ് ആരാം കരോ; വനിതാ ജീവനക്കാരിയുടെ ആർത്തവ അവധി; മാനേജരുടെ വാട്ട്‌സ്ആപ്പ് ചാറ്റ് വൈറലാകുന്നു;

2017 ഒക്ടോബർ 31നാണ് ഉപേന്ദ്ര കെപിജെപിയിലൂടെ രാഷ്ട്രീയ പ്രവർത്തനത്തിന് തുടക്കമിട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇൻഡസ്ട്രിയൽ ഏരിയയിലെ യന്ത്രത്തിനുള്ളിൽ തല കുടുങ്ങി തൊഴിലാളി മരിച്ചു: കമ്പനിക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us