ബെംഗളൂരു : ദക്ഷിണ പശ്ചിമ റെയിൽവേക്ക് കീഴിലെ 55 റെയിൽവേ സ്റ്റേഷനുകളുടെ ഗ്രേഡ് ഉയർത്തി. ബെംഗളൂരു ഡിവിഷനിലെ 12 സ്റ്റേഷനുകളും മൈസൂരു ഡിവിഷനിലെ 20 സ്റ്റേഷനുകളും ഹുബ്ബള്ളി ഡിവിഷനിലെ എട്ട് സ്റ്റേഷനുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. ടിക്കറ്റിനത്തിൽ നിന്നുള്ള വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഗ്രേഡ് ഉയർത്തിയത്. മൈസൂരു, ബംഗാർപേട്ട്, മണ്ഡ്യ, നഞ്ചൻഗുഡ് ടൗൺ, ചാമരാജ്നഗർ, ചന്നപട്ടണ, കുപ്പം, മാലൂർ, രാമനഗര, വൈറ്റ്ഫീൽഡ്, ഹരിഹർ, ശ്രീരംഗപട്ടണ, സുബ്രഹ്മണ്യ റോഡ് എന്നീ സ്റ്റേഷനുകളുടെ ഗ്രേഡ് ആണ് ഉയർത്തുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
Related posts
-
ട്രക്കും കാറും കൂട്ടിയിടിച്ച് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
ബെംഗളൂരു: വിദ്യാർത്ഥികള്‍ക്ക് കാറും ട്രക്കും കൂട്ടിയിടിച്ച് ദാരുണാന്ത്യം. കാറും ട്രക്കും കൂട്ടിയിടിച്ച്... -
സണ്ണി ലിയോൺ കർണാടകയിൽ
പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി സണ്ണി ലിയോൺ കർണാടകയിൽ. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ... -
ഹൊസൂർ റോഡിൽ വാഹനങ്ങളുടെ കൂട്ടയിടി
ബെംഗളൂരു: ഹൊസൂർ-ബെംഗളൂരു ഹൈവേയില്‍ വാഹനങ്ങളുടെ കൂട്ടയിടി. മൂന്നു ട്രക്കും രണ്ടു കാറുകളുമാണ്...