ബെംഗളൂരു : മഡിവാളയിൽ പുതുക്കിപ്പണിത മാർക്കറ്റ് ആഭ്യന്തരമന്ത്രി രാമലിംഗറെഡ്ഡി ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തിൽ 88 കടകളാണ് പണി പൂർത്തിയാക്കിയത്. ഏഴുകോടി രൂപ ചെലവായി. പണി പൂർത്തിയാകുന്നതോടെ കടകളുടെ എണ്ണം 362 ആകും. 35 കോടി രൂപയാണ് ഇനിയുള്ള നിർമാണത്തിനു കണക്കാക്കുന്നത്. ബിബിഎംപി മേയർ ആർ.സമ്പത്ത്രാജ്, മുൻ മേയർ മഞ്ജുനാഥ് റെഡ്ഡി തുടങ്ങിയവരും പങ്കെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
Related posts
-
ഇൻസ്റ്റാഗ്രാം ലിങ്കിൽ ക്ലിക്ക് ചെയ്ത യുവാവിന് നഷ്ടമായത് ലക്ഷങ്ങൾ
ബെംഗളൂരു: സോഷ്യൽ മീഡിയയിൽ സ്വകാര്യ ഫിനാൻസ് ഗ്രൂപ്പിൻ്റെ പരസ്യം കണ്ട് ലിങ്കിൽ... -
പ്രണയത്തിൽ നിന്നും പെൺകുട്ടി പിന്മാറി, യുവാവ് ആത്മഹത്യ ചെയ്തു
ബെംഗളൂരു: പ്രണയിച്ച പെൺകുട്ടി വേർപിരിഞ്ഞതിന്റെ വിഷമത്തിൽ യുവാവ് ആത്മഹത്യ ചെയ്തു. സതീഷ്... -
മദ്യപിച്ച് ഫിറ്റായി ഓട്ടോ ഡ്രൈവർ; ഓട്ടോയിൽ നിന്ന് ചാടി രക്ഷപ്പെട്ട് യുവതി
ബെംഗളൂരു: മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവർ വഴി തെറ്റിയതിനെ തുടർന്ന് ബംഗളൂരുവില്‍ യുവതി...