66 യാത്രക്കാരുമായി ടെഹ്റാനിൽ നിന്ന് യസുജിലേക്കു പോയ എ ടി ആർ 72 വിമാനം തകർന്നു വീണു.

ടെഹ്റാൻ : 60 യാത്രക്കാരും 6 വിമാന ജീവനക്കാരുമായി ടെഹ്റാനിൽ നിന്നു പറന്ന എ ടി ആർ 72 വിഭാഗത്തിൽ പെട്ട വിമാനം ഇറാനിൽ തകർന്നു വീണു ,മെഹ്റാബാദിൽ നിന്ന് പറന്നുയർന്ന് 20 മിനിറ്റിനുളളിലാണ് വിമാനം തകർന്നത്.

  ബെംഗളൂരുവിൽ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്: ഒളിവിൽ പോയ അമ്മ പിടിയിൽ

മോശം കാലാവസ്ഥ കാരണം രക്ഷാപ്രവർത്തണം വൈകുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നീറ്റ് പുനഃപരീക്ഷ: ബെംഗളൂരുവിൽ പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ
[masterslider id="10"]

Related posts