പാട്ട് പിൻവലിക്കില്ല; മണിക്കൂറുകൾക്കുള്ളിൽ അഭിപ്രായം മാറ്റി സംവിധായകൻ ഒമർ ലുലു.

വിവാദ പിൻവലിക്കില്ല എന്ന് ” ഒരു അഡാർ ലൗ ” ന്റെ സംവിധായകൻ ഒമർ ലുലു.

ഹൈദരാബാദ് പോലീസ് മതനിന്ദ (295 A) എന്ന ജാമ്യമില്ലാത്ത വകുപ്പു പ്രകാരം കേസെടുത്ത വിഷയവുമായി ബന്ധപ്പെട്ട് ഇന്നലെ ഉച്ചയോടെ വിവാദ ഗാനം പിൻവലിക്കുന്നില്ല എന്ന് സംവിധായകൻ ഒമർ ലുലു വ്യക്തമാക്കി.

  ഓർമ്മച്ചിത്രങ്ങളിലേക്ക് ബെംഗളൂരുവിന്റെ കുറ്റാന്വേഷണ കഥകളിലെ 'മജസ്റ്റിക്' സാന്നിധ്യം;

വൈകുന്നേരത്തോടെ തീരുമാനത്തിൽ മാറ്റം വരുത്തി പാട്ട് പിൻവലിക്കാൻ തീരുമാനിച്ചു എന്നറിയിച്ചു.

രാത്രി പത്തു മണിക്ക് ശേഷം സംഗീത സംവിധായകൻ ഷാൻ റഹ്മാനുമൊത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ വീണ്ടും തീരുമാനം മാറ്റിപ്പറയുകയായിരുന്നു.

വാർത്താ സമ്മേളനം താഴെ (കോർട്ടസി  ഏഷ്യാനെറ്റ് ന്യൂസ് )


 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആദ്യം വെറുത്തു, ഇപ്പോൾ ജീവൻ; കുടിയേറ്റക്കാരുടെ ഏകാന്തതയിൽ നിന്നും ബെം​ഗളൂരു വൈബിലേക്ക്; ബെംഗളൂരു നഗരത്തെക്കുറിച്ചുള്ള യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts