മധ്യപ്രദേശിന് പിന്നാലെ കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളിൽ വധശിക്ഷ ഉറപ്പാക്കാൻ കർണാടകയും

ബെംഗളൂരു : കുട്ടികളെ മാനഭംഗപ്പെടുത്തുന്നവർക്കു വധശിക്ഷ നൽകുംവിധം നിയമനിർമാണം നടത്താൻ കർണാടക സർക്കാരും ഒരുങ്ങുന്നു. 12 വയസ്സിൽ താഴെയുള്ള പെൺകുട്ടികളെ മാനഭംഗപ്പെടുത്തുന്നവർക്കു വധശിക്ഷ നൽകുന്ന ബിൽ മധ്യപ്രദേശ് സർക്കാർ കഴിഞ്ഞ വർഷം പാസാക്കിയിരുന്നു.

ഇതിന്റെ ചുവടുപിടിച്ചാണ് കർണാടക നിയമസഭ കഴിഞ്ഞ ദിവസം ഇക്കാര്യം ചർച്ച ചെയ്തത്. കഴിഞ്ഞ കുറെ വർഷങ്ങളായി കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ സംസ്ഥാനത്തു വർധിച്ചിട്ടുണ്ട്. അതിനാലാണ് സർക്കാർ ഇത്തരം കേസുകളിലെ പ്രതികൾക്കു കടുത്തശിക്ഷ നൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രാമലിംഗറെഡ്ഡി പറഞ്ഞു.

ഇത്തരം നിയമങ്ങള്‍ വേണമെന്ന അഭിപ്രായം നിങ്ങള്‍ക്കുണ്ടോ ?

ഉണ്ട്
ഇല്ല
വധ ശിക്ഷ വേണ്ട
കേന്ദ്രം നിയമമുണ്ടാക്കണം
ഇതെല്ലാം തെരഞ്ഞെടുപ്പു തന്ത്രം മാത്രം.
Created with PollMaker

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സാങ്കേതിക തകരാർ; ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ നമ്മ മെട്രോ യാത്രക്കാർക്ക് നിർദ്ദേശം ബിഎംആർസിഎൽ
  ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ വിമാനത്തിന്റെ പിൻഭാഗം റൺവേയിലിടിച്ചു;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts