പ്ലാസ്റ്റർ ഓഫ് പാരീസിൽ 30 അടി ഉയരത്തിൽ നിർമിക്കുന്ന പ്രതിമ അലങ്കരിക്കാൻ രണ്ടു ലക്ഷം പൂക്കൾ വേണ്ടിവരുമെന്നു ഹോർട്ടിക്കൾച്ചർ വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ. എം.ജഗദീഷ് പറഞ്ഞു. ശ്രാവണബെലഗോളയിൽ ഫെബ്രുവരിയിൽ മഹാമസ്തകാഭിഷേക ചടങ്ങുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഇത്തവണ പുഷ്പമേളയിൽ ബാഹുബലി പ്രതിമ ഒരുക്കുന്നതെന്നും ജഗദീഷ് പറഞ്ഞു.
Related posts
-
കുട്ടികളെ കനാലിൽ എറിഞ്ഞ് യുവതിയുടെ ആത്മഹത്യ ശ്രമം; 2 പേരുടെ മൃതദേഹം കണ്ടെത്തി
ബെംഗളൂരു: യുവതി നാലു കുഞ്ഞുങ്ങളെ കനാലിലെറിഞ്ഞ ശേഷം ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ... -
ജയലളിതയുടെ സ്വത്തുക്കൾ അനന്തരാ വകാശികൾക്ക് ലഭിക്കില്ല; എല്ലാം തമിഴ്നാട് സർക്കാരിന് നൽകാൻ നിർദേശം
ബെംഗളൂരു: ജയലളിതയുടെ സ്വത്തുക്കൾ അനന്തരാവകാശികള്ക്ക് ലഭിക്കില്ല. 800 കിലോ വെള്ളിയും 28... -
മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറും സഹോദരനും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു
ബെംഗളൂരു: വനിതാ ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാള്ക്കറും സഹോദരനും സഞ്ചരിച്ച കാര്...