രണ്ടുദിവസത്തെ ഫെസ്റ്റിൽ വിവിധ കോളജുകളിൽനിന്നായി 30 പ്രൊജക്ടുകൾ അവതരിപ്പിച്ചു. ക്രൈസ്റ്റ് ജൂനിയർ കോളജ് ഫെസ്റ്റിലെ ജേതാക്കളായി. സമാപന സമ്മേളനത്തിൽ പ്രി–യൂണിവേഴ്സിറ്റി ബോർഡ് അസിസ്റ്റന്റ് ഡയറക്ടർ എച്ച്.വി.ഉഷാദേവി, മുൻ ഡപ്യൂട്ടി ഡയറക്ടർ വെങ്കടേശ്വരപ്പ എന്നിവർ വിശിഷ്ടാതിഥികൾ ആയിരുന്നു.
Related posts
-
വർണാഭമായി അനേക്കൽ നന്മ മലയാളി അസോസിയേഷന്റെ ഓണാഘോഷം
ബെംഗളൂരു: അനേക്കൽ നന്മ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ... -
നൻമ എം.സി.എ ഓണാഘോഷം 26, 27 തീയതികളിൽ.
ബെംഗളൂരു: നൻമ മലയാളി കൾച്ചറൽ അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ... -
അതിരറ്റ ആവേശത്തിൽ നവവേദാന്ത മലയാളി സമൂഹം; വർണ്ണാഭമായ ഓണാഘോഷം സംഘടിപ്പിച്ചു
ബെംഗളൂരു : നവവേദാന്താ അപാർട്മെന്റിലെ മലയാളി സമൂഹത്തിന്റെ നേതൃത്വത്തിൽ വർണാഭമായ ഓണാഘോഷം...
