പിഴ ഇനത്തിൽ സിറ്റി ട്രാഫിക് പൊലീസിന് ഈ മാസം വരെ ലഭിച്ചത് 102 കോടിരൂപയാണ്. ആദ്യമായാണ് പിഴതുക 100 കോടി കടന്നത്. കഴിഞ്ഞ കൊല്ലം 66.96 കോടിരൂപയായിരുന്നു പിഴയിൽ നിന്നുള്ള വരുമാനം. നഗരത്തിലെ സ്വകാര്യ വാഹനങ്ങളുടെ എണ്ണം 71.32ലക്ഷം കവിഞ്ഞ സാഹചര്യത്തിൽ ഗതാഗത നിയമലംഘനങ്ങളുടെ എണ്ണവും വർധിക്കുകയാണെന്ന് ട്രാഫിക് അഡീഷനൽ കമ്മിഷണർ ആർ.ഹിതേന്ദ്ര പറഞ്ഞു.
Related posts
-
കണ്ണൂരിൽ വീട്ടിൽ നിന്നും ഒരു കോടി രൂപയും 300 പവനും കവർന്നു
കണ്ണൂർ വളപട്ടണത്ത് വൻ കവർച്ച. വളപട്ടണത്തെ വ്യാപാരിയുടെ വീട് കുത്തിത്തുറന്നാണ് മോഷണം... -
കാർ നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ യുവാവിന്റെ കാലുകൾ നഷ്ടമായി
ബെംഗളൂരു: നിയന്ത്രണം വിട്ട കാർ വീട്ടിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ യുവാവിന്... -
നഗരത്തിൽ ഇന്ന് വൈദ്യുതി മുടങ്ങും
ബെംഗളൂരു : ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി അറ്റകുറ്റപ്പണി നടത്തുന്നതിനാൽ തിങ്കളാഴ്ചരാവിലെ പത്തുമുതൽ...