കണ്ണൂരിൽ പഴയങ്ങാടിക്ക് സമീപം സ്വകാര്യ ബസ്സപകടത്തിൽ 5 പേർ മരിച്ചു;നിരവധി പേർക്ക് പരിക്ക്.

കണ്ണൂർ: ജില്ലയിൽ പഴയങ്ങാടിക്ക് സമീപം മണ്ടൂരിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് ഒരു സ്ത്രീ അടക്കം അഞ്ചു പേർ മരിച്ചു.നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട് .

പരിക്കേറ്റവരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ടയർ പഞ്ചറായ അൽവിത ബസ് നിർത്തിയിട്ടിരിക്കുമ്പോൾ ഹിൽടൺ എന്ന് പേരുള്ള സ്വകാര്യ ബസ് പിന്നിൽ ഇടിക്കുകയായിരുന്നു. മണ്ടൂർ പള്ളിക്ക് സമീപമാണ് സംഭവം.

  റൺവേയിലേക്ക് നീങ്ങുന്നതിനിടെ വിമാനത്തിൽ പുക; ബെംഗളൂരു വിമാനത്താവളത്തിൽ 230 യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പുതിയങ്ങാടി സ്വദേശി ടി പി സുബൈദ, മകൻ മുസീദ്, ചെറുകുന്നു സ്വദേശി സുജിത്ത് പാപ്പിനിശ്ശേരി സ്വദേശി മുസ്തഫ എന്നിവരെ തിരിച്ചറിഞ്ഞു. ഒരാളെ തിരിച്ചറിയാനായിട്ടില്ല.

വാർത്തകൾ അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കുകയാണ് ..

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാറിടിച്ച വീഴ്ചയിൽ ചോരയൊലിപ്പിച്ചു കിടന്ന 18-കാരനോട് ക്രൂരത; റോഡിലിട്ട് മർദ്ദിച്ചു, വയറ്റിൽ കുത്തി; ബെംഗളൂരുവിൽ ഡെലിവറി ബോയിക്ക് നേരെ വധശ്രമം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts