എച്ച്എഎൽ വിമാനപുര കൈരളി നിലയം സ്കൂളിൽ അധ്യാപക ദിനാഘോഷം

ബെംഗളൂരു∙ എച്ച്എഎൽ വിമാനപുര കൈരളി നിലയം സ്കൂളിൽ അധ്യാപക ദിനാഘോഷം നടത്തി. മുൻ അധ്യാപകരായ ഹെൻ‌റി പാട്രിക്, സുമംഗല, സൗഭാഗ്യ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. വി.സദാശിവൻ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി പി.കെ.സുധീഷ്, കെ.രാധാകൃഷ്ണൻ, സോയ കുട്ടപ്പൻ, വി.എം.രാജീവ്, രാധാകൃഷ്ണൻ ജെ.നായർ, ബി.രാജശേഖരൻ, രാഘവൻ നായർ, പ്രേമദാസൻ, വിജയകുമാർ, വി.രാജൻ എന്നിവർ നേതൃത്വംനൽകി.

  വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രളയച്ചുഴിയിൽ അസം; ഒടുവിൽ ബെംഗളൂരുവിൽ നിന്ന് ആ ആശ്വാസ വാർത്തയെത്തി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts