കർണാടകയിലെ ആദ്യ എലിവേറ്റഡ് കനാൽ വിജയാപുര ജില്ലയിൽ വരുന്നു;408 കോൺക്രീറ്റ് തൂണുകളിലായി 27 അടി ഉയരത്തിൽ നിർമിക്കുന്ന കനാലിന്റെ രൂപരേഖ തയ്യാര്‍.

വിജയാപുര ∙ കർണാടകയിലെ ആദ്യ എലിവേറ്റഡ് കനാൽ വിജയാപുര ജില്ലയിൽ വരുന്നു. തൂണുകളിൽ സ്ഥാപിക്കുന്ന കനാലിനു മുകളിലൂടെ വാഹനഗതാഗതം കൂടി സാധ്യമാകുന്ന തരത്തിലാണു പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. മുളവാഡി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായാണ് മദാബാവി-അരക്കെരി ഗ്രാമങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് 14 കിലോമീറ്റർ ദൂരത്തിൽ കനാൽ നിർമിക്കുന്നത്.

  അനിമേഷൻ ലോകത്തെ വിസ്മയിപ്പിച്ച് ബെംഗളൂരു 'പാക്സ്' അനിമേഷൻ കാർണിവൽ; കോസ്‌പ്ലേയും ജാപ്പനീസ് സംസ്കാരവും ജനശ്രദ്ധ ആകർഷിക്കുന്നു

408 കോൺക്രീറ്റ് തൂണുകളിലായി 27 അടി ഉയരത്തിൽ നിർമിക്കുന്ന കനാലിന്റെ രൂപരേഖ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐഐഎസ്‌സി) ശാസ്ത്രജ്ഞരാണ് ഒരുക്കിയിരിക്കുന്നത്. 280 കോടി രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts