ഉത്തർ പ്രദേശിൽ ഷെൽദ – അജ്മീർ എക്സ്പ്രെസ് പാളം തെറ്റി:40 പേർക്ക് പരിക്ക് :ആളപായമില്ല.

കാൺപൂർ :  ഉത്തർപ്രദേശിലെ കാൺപൂരിനടുത്തു വച്ച്  ഷെൽദ – അജ്മീർ എക്സപ്രസ്  പാളം  തെറ്റി. 14  ബോഗികളാണ്  പാളം  തെറ്റായത്.ആളപായം  ഇല്ല.

40  പേർക്ക് പരിക്കേറ്റു. ഇന്നു പുലർച്ചെയാണ്  അപകടം  നടന്നത്. കൂടുതൽ  വിവരങ്ങൾ  അറിവാകുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോടതിമുറിയിൽ വെച്ച് ഭാര്യയെ മർദ്ദിച്ച ജിം ട്രെയിനർ ബെംഗളൂരു നഗരാതിർത്തിയിൽ കൊല്ലപ്പെട്ട നിലയിൽ; നാല് പേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെമ്പെഗൗഡ ജയന്തി ആഘോഷത്തിനിടെ സംഘർഷം: എംഎൽഎയ്ക്ക് നേരെ ചെരിപ്പേറ്, ജെഡിഎസ് നേതാവടക്കം നാല് പേർ അറസ്റ്റിൽ
[masterslider id="10"]

Related posts