കല്യൺ നഗറിൽ നിന്ന് കേരള ആർ ടി സി ബസ് സർവീസ് ഉടൻ.

ബെംഗളൂരു: ലിംഗരാജപുരം, ബാനസവാ ഡി, ഹെന്നൂർ ,കൊത്തന്നൂർ, കെ ആർ പുരം, നാഗവാര തുടങ്ങിയ സ്ഥലങ്ങളിലെ മലയാളികൾക്ക് ഉപകാരമാകുന്ന വിധത്തിൽ കല്യൺ നഗറിൽ നിന്ന് കേരള ആർടിസി ബസ് സർവീസ് ആരംഭിക്കും.

കോഴിക്കോട് കണ്ണൂർ എറണാകുളം എന്നിവിടങ്ങളിലേക്കുള്ള ബസുകൾ ആണ് ഇവിടെ നിന്ന് പുറപ്പെടുക. കല്യൺ നഗർ ബി എം ടി സി ഡിപ്പോയിൽ നിന്നായിരിക്കും ബസുകൾ പുറപ്പെടുക. എന്ന് ആരംഭിക്കാൻ കഴിയും എന്നത് പിന്നീട് അറിയിക്കും.

  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു

നിലവിൽ മൈസൂരു റോഡ് സാറ്റലൈറ്റ് ബസ്റ്റാന്റ് ,ശാന്തിനഗർ, കലാശിപ്പാളയം, കോറമംഗല, പീനിയ എന്നിവിടങ്ങളിൽ നിന്നാണ് കേരള ആർടിസി ബസുകൾ പുറപ്പെടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts