പ്രശസ്ത തിരക്കഥാകൃത്ത് ടി എ.റസാക്ക് ഓർമ്മയായി.വിട പറഞ്ഞത് വിഷ്ണുലോകവും പെരുമഴക്കാലവും നമുക്ക് തന്ന കഥാകാരൻ.

കൊച്ചി : പ്രശസ്ത തിരക്കഥാകൃത്ത് ശ്രീ ടി.എ. റസാഖ് നിര്യാതനായി, ഇന്നലെ രാത്രി കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

1987 ൽ പ്രേമനസീറിന്റെ അവസാന സിനിമയായ ധ്വനിയിലുടെ സഹസംവിധായകനായിട്ടാണ് ടി.എ റസാഖിന്റെ സിനിമ പ്രവേശനം. പിന്നീടിങ്ങോട്ട്  മുപ്പത് തിരക്കഥകൾ എഴുതി എല്ലാ സിനിമ ളും ജനഹൃദയങ്ങളിൽ പ്രതിഷ്ടിക്കപ്പെട്ടു .

  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!

വിഷ്ണുലോകം ,ഗസൽ, പെരുമഴക്കാലം, വേഷം, നാടോടി, ഘോഷയാത്ര, കാണാക്കിനാവ്, രാപ്പകൽ, ബസ് കണ്ടക്ടർ, വാൽകണ്ണാടി, മായാബസാർ എന്നിവയാണ് അദ്ദേഹത്തിന്റെ ചില ചിത്രങ്ങൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts