മനമന്തയുടെ തകർപ്പൻ വിജയത്തിന് ശേഷം ലാലേട്ടന്റെ അടുത്ത തെലുഗു ചിത്രമായ “ജനതാ ഗാരേജി”ന്റെ മ്യൂസിക് റിലീസ് ഈ വെള്ളിയാഴ്ച.

തെലുഗു നാട്ടിൽ വൻ  വിജയമായ മന മന്തക്ക് ശേഷം ലാലേട്ടൻ ,ജൂനിയർ എൻടി ആർ ടീമിന്റെ തെലുഗു പടം വരുന്നു. “ജനതാ ഗാരേജ് “എന്ന സിനിമയുടെ ടീസർ ഇറങ്ങിയത് റംസാൻ സമയത്തായിരുന്നു. ഈ സിനിമയുടെ മ്യൂസിക് റിലീസ് വരുന്ന വെള്ളിയാഴ്ച ഹൈദരാബാദിൽ നടക്കും.

  രണ്ടാം ദിനവും ആഗോള ബോക്സ് ഓഫീസിനെ ഞെട്ടിച്ച് 'ജോര്‍ജുകുട്ടി'; 100 കോടി നാഴികക്കല്ല് പിന്നിടാന്‍ വെറും 3 ദിവസം!

ലാലേട്ടൻ സ്വന്തം ഫെസ് ബുക്ക് അക്കൗണ്ടിലൂടെ അറിയിച്ചതാണ് ഇക്കാര്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യക്കാരെ കാത്തിരിപ്പിച്ച 'ധുരന്ധർ 2' ഒടുവിൽ ഒടിടിയിലേക്ക്; റിലീസ് തീയതി പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts