യൂണിവേഴ്സിറ്റി പരീക്ഷ: സിറ്റി പോസ്റ്റ്മാന് രണ്ടാം റാങ്ക്

ബെംഗളൂരു: മാർച്ച് 17 ന് യൂണിവേഴ്സിറ്റി പരീക്ഷാഫലം പ്രഖ്യാപിച്ചതോടെ ബെംഗളൂരു സിറ്റി യൂണിവേഴ്സിറ്റിയിൽ രണ്ടാം റാങ്ക് (ബിഎ) നേടിയ ബെംഗളൂരുവിൽ നിന്നുള്ള പോസ്റ്റ്മാനായ സഞ്ജയ് കെപി വളരെയധികം സന്തോഷത്തിലാണ്. സുങ്കടക്കാട്ടെ പോസ്റ്റ് ഓഫീസിൽ ജോലി ചെയ്യുന്ന 25കാരനായ സഞ്ജയ് വിവി പുരം ഈവനിംഗ് കോളേജ് ഓഫ് ആർട്‌സ് ആൻഡ് കൊമേഴ്‌സിലാണ് പഠിച്ചത്. രാവിലെ 8 മുതൽ 3 വരെ സഞ്ജയ്‌ പോസ്റ്റ്മാൻ എന്ന തൊഴിൽ കൃത്യമായി ചെയ്യുകയും, വൈകുന്നേരങ്ങളിൽ 5:30 മുതൽ 9:15 വരെ കൃത്യമായി ക്ലാസുകളിൽ പങ്കെടുക്കുകയുമാണ് ചെയ്തിരുന്നത്. കുക്കരഹള്ളി സ്വദേശിയായ സഞ്ജയ്‌,…

Read More
Click Here to Follow Us