ബെംഗളൂരുവിൽ മദ്യനിരോധനം

ബെംഗളൂരു: ദസറ ആഘോഷങ്ങൾ കണക്കിലെടുത്ത് ബെംഗളൂരു സിറ്റി പോലീസ് നോർത്ത്, ഈസ്റ്റ്, നോർത്ത് ഈസ്റ്റ്, സെൻട്രൽ ബംഗളൂരു എന്നിവിടങ്ങളിൽ മദ്യവിൽപ്പന നിരോധിച്ചു. ഒക്‌ടോബർ അഞ്ചിന് (ബുധൻ) രാവിലെ ഏഴ് മുതൽ ഒക്‌ടോബർ ആറിന് (വ്യാഴം) ഉച്ചയ്ക്ക് 12 വരെയാണ് നിരോധനം. നോർത്ത് ഡിവിഷൻ നോർത്ത് ഡിവിഷനിലെ ആർടി നഗർ, ജെസി നഗർ, സഞ്ജയ്നഗർ, ഹെബ്ബാൾ എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലാണ് നിരോധനാജ്ഞ ഏർപ്പെടുത്തുന്നതെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് പ്രതാപ് റെഡ്ഡി ഉത്തരവിൽ അറിയിച്ചു. ഈസ്റ്റ് ഡിവിഷൻ ഈസ്റ്റ് ഡിവിഷനിലെ ഭാരതിനഗർ, പുലകേശിനഗർ,…

Read More