ബിരിയാണിയുടെ കൂടെ ഒന്നര ലക്ഷം രൂപയുടെ ആഭരണങ്ങൾ വിഴുങ്ങി യുവാവ്

ചെന്നൈ: ഇഫ്താര്‍ പാര്‍ട്ടിയില്‍ വച്ച് 1.45 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ വിഴുങ്ങിയ യുവാവ് പിടിയില്‍. 32കാരനായ ചെന്നൈ സ്വദേശിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മെയ് മൂന്നിന് നടന്ന ഇഫ്താര്‍ പാര്‍ട്ടിയില്‍ വച്ച് ഇയാള്‍ ആഭരണങ്ങള്‍ വിഴുങ്ങുകയായിരുന്നു. ഇയാള്‍ക്ക് എനിമ നല്‍കിയാണ് ആഭരണങ്ങള്‍ വീണ്ടെടുത്തത്. ജ്വല്ലറിയില്‍ ജോലി ചെയ്യുകയായിരുന്ന ഒരു യുവതിയാണ് ഇഫ്താര്‍ പാര്‍ട്ടി നടത്തിയത്. തന്റെ സുഹൃത്തിനെയും സുഹൃത്തിന്റെ കാമുകനെയും യുവതി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു. സുഹൃത്തിന്റെ കാമുകനാണ് ഭക്ഷണം കഴിക്കുന്നതിനിടെ ആഭരണങ്ങള്‍ വിഴുങ്ങിയത്. പാര്‍ട്ടി അവസാനിച്ച് എല്ലാവരും പോയതിനു പിന്നാലെ ആഭരണം നഷ്ടപ്പെട്ടത്…

Read More