അൽഫാരോയുടെ ഇരട്ട ഗോളിൽ പൂനെയ്ക്ക് വിജയം

മഹാരാഷ്ട്ര ഡേർബിയിൽ പൂനെ സിറ്റി എഫ് സിക്കു വിജയം , പൂനെ ശ്രീ ശിവ ഛത്രപതി സ്പോർട്സ് കോപ്ലകസ് സ്റ്റേഡിയത്തിൽ നടന്ന ഇന്നത്തെ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മുബൈ എഫ്‌ സിയെ തോൽപ്പിച്ചു പൂനെ സിറ്റി എഫ് സി വിജയം നേടി . ഇരുടീമുകളും അറ്റാക്കിങ് ഫുട്‌ബോളിലൂടെ തുടങ്ങിയ മത്സരത്തിൽ ആഥിതേയരായ പൂനെയ്ക്കു തന്നെയായിരുന്നു ആധിപത്യം എന്നാൽ 15ആം മിനിറ്റുട്ടിൽ ബൽവിന്ത് സിംഗിനു കിട്ടിയ ബോളുമായ് കുതിച്ചു ബോക്സിൻ്റെ വെളിയിൽ നിന്നും നേടിയ പവർഫുൾ ലോങ്ങ് റേഞ്ച് ഗോളിലൂടെ മുബൈ മുന്നിലെത്തി. തുടർന്ന്…

Read More

എതിരാളികളെ തച്ചുതകർത്ത് പൂനെയും, ബാഗ്ലൂരും

ഐ എസ് എല്ലിലെ നിലവിലെ ചാമ്പ്യന്മാർക്ക് നാണം കെട്ട തോൽവി. എടികെ കൊൽക്കത്തയുടെ ആദ്യ ഹോം മത്സരത്തിൽ പൂനെ സിറ്റിയുടെ കയ്യിൽ നിന്നാണ് വൻ പരാജയം കൊൽക്കത്ത നേരിട്ടത്ത്. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു പൂനെയുടെ ജയം. ലീഗിലെ ആദ്യ മത്സരം ജയിക്കാൻ കഴിയാത്ത ഇരുടീമുകളും ഇന്ന് ജയിക്കണമെന്ന് ഉറപ്പിച്ചായിരുന്നു ഇറങ്ങിയത്. തുടക്കം മുതൽ മികച്ച ഫുട്ബോൾ തന്നെ അതുകൊണ്ട് കാണാൻ കഴിഞ്ഞു. പക്ഷെ മാർസലീനോ – ആൽഫാരോ കൂട്ടുകെട്ട് ഒപ്പം ഉണ്ടായത് പൂനെയെ കളിയിൽ ബഹുദൂരം മുന്നിൽ എത്തിക്കുകയായിരുന്നു. കഴിഞ്ഞ കൊല്ലത്തെ ഗോൾഡൻ ബൂട്ട്…

Read More

റാഫിയടിച്ചു , നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തറപറ്റിച്ച് ചെന്നൈ എഫ് സി

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ചെന്നൈയ്ക്ക് തകർപ്പൻ വിജയം, സ്വന്തം തട്ടകം മറീന അരീനയിൽ വെച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് ചെന്നൈ ആദ്യ വിജയം കണ്ടു ,ആദ്യ മത്സരത്തിൽ ഗോവയോടേറ്റ പരാജയത്തിൽ നിന്നും കരകയറിയ അത്യുഗ്രൻ കളിയാണ് ചെന്നൈ കാഴ്ച വെച്ചത്. മത്സരം തുടങ്ങി പതിനൊന്നാം മിനുട്ടിൽ റാഫേൽ അഗസ്റ്റോ ബോക്സിൻ്റെ വെളിയിൽ നിന്നും തൊടുത്ത ലോങ് റേഞ്ച് ഷോർട്ട് മലയാളി താരം ഹക്കുവിനെ തലയിൽ തട്ടി ഓൺ ഗോൾ ആവുകയായിരുന്നു മത്സരത്തിലുടനീളം മാന്ത്രിക പ്രകടനം കാഴച്ചവെച്ച റാഫേൽ…

Read More

രണ്ടാം പകുതിയിൽ ഗോൾമഴ, ഡൽഹിക്കു വിജയം

പൂനെ ബാലെവാടി സ്റ്റേഡിയത്തിൽ നടന്ന ഇന്നത്തെ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ഡൽഹി ഡൈനാമോസ് എഫ് സി പൂനെ സിറ്റിയെ പരാജയപ്പെടുത്തി ആദ്യ പകുതിയിൽ ഇരു ടീമുകളും തതുല്യ പ്രകടനം കാഴ്ചവെച്ചപ്പോൾ , ബ്രസീലിയൻ മാർസലീനോ കഴിഞ്ഞ വർഷത്തെ ഗോൾഡൻ ബൂട്ട് വിന്നർ ഇത്തവണ പൂനെയ്ക്കായ് കളം നിറഞ്ഞു കളിച്ചു , അറ്റാക്കിങ്ങും മികച്ച ക്രോസിലൂടെയും മാർസലീനോ , അൽഫാരോ കൂട്ടൂക്കെട്ട് നിരന്തരം ഡൽഹി ബോക്സിൽ ഇരച്ചുകയറി. രണ്ടാം പകുതിയുടെ തുടക്കത്തിലേ ലെഫ്റ്റ് വിങ്ങിൽ നിന്നും ചാങ്തെയുടെ മനോഹരമായി അളന്നു…

Read More

ഇന്ത്യൻ സൂപ്പർ ലീഗിൽ മലയാളീ താരോദയം

ഫുട്‌ബോളിൻ്റെ മക്കയായ് വഴ്ത്തുന്ന , കാൽപന്തുകളിയിലെ ആവേശവും ആരവങ്ങളും സിരകളിൽ തുളുമ്പി കേരളത്തിലെ ഫുട്‌ബോളിൻ്റെ ഹൃദയം എന്നറയപ്പെടുന്ന മലപ്പുറത്തിൻ്റെ മണ്ണിൽ നിന്നും ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിലേക്ക് ഒരു തരോദയം ……. തിരൂരിൻ്റെ മണ്ണിൽ കാൽപന്തുകളിയിലെ ആദ്യാക്ഷരങ്ങൾ കുറിച്ച് SAT ( Sports Academy Tirur) ൽ കളിച്ചു വളർന്ന ‘ ‘അബ്ദുൽ ഹക്കു’ ഇത്തവണത്തെ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി യുടെ സെൻട്രൽ ബാക്ക് പൊസിഷനിൽ കളത്തിൽ ഇറങ്ങിക്കഴിഞ്ഞു , ഡി എസ് കെ ശിവാജിയൻസ്…

Read More

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിനു ഇന്ന് കൊച്ചിയിൽ കൊടിയേറ്റം.

ഉയർന്നു പറക്കാൻ വെമ്പുന്ന ഇന്ത്യൻ ഫുട്ബോളിൻ്റെ ചിറകുകൾക്ക് കരുത്ത് പകർന്നു ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ അതിന്റെ പ്രാരംഭഘട്ടത്തിൽ തന്നെ ശുഭസൂചക വാർത്തകൾ നൽകി ഇന്ത്യൻ ഫുട്ബോളിനു ഉണർവ്വും , ഉന്മേഷവും നൽകി ലോക റാങ്കിംഗിൽ വരെ മുന്നേറ്റം സൃഷ്ടിച്ചു ഇന്ത്യൻ ഫുട്ബോൾ , …. നാളെ വൈകിട്ട് എട്ട് മണിക്ക് നമ്മുടെ സ്വന്തം കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ നാലാം പതിപ്പിൻ്റെ കൊടിയേറ്റം തുടങ്ങുകയാണ്…… അത്ലറ്റികോ ഡീ കൊൽക്കത്ത , കേരള ബ്ലാസ്‌റ്റേഴ്‌സ് , ചെന്നൈയെൻ എഫ്.സി ,…

Read More

മരണം പുല്‍കേണ്ട ജന്മങ്ങള്‍ ..

ജനൽ പാളികൾ ഭേദിച്ചു ഇരുണ്ടു, ഇടുങ്ങിയ ആ മുറിയിലേക്ക്  പുലർക്കാല വെളിച്ചം , പതിയെ ഒളിഞ്ഞു നോക്കുന്ന മട്ടിൽ     പ്രകാശം പരത്തി.  ഒരുമൂലയിൽ ,ആ ചെറിയ കട്ടിലിൽ  ചുരുണ്ട് കൂടിയ അയാൾ …. വെളിച്ചം കണ്ണിലേക്ക്  ഇരച്ചു കയറിയതിനാലാവാം പതിയെ കണ്ണുതുറന്നു , ചുക്കിചുളിഞ്ഞ ആ മുഖത്ത് കുഴിയിലാണ്ട കണ്ണുകളെ കാണാൻ പോലും പ്രയാസം, കൈകാലുകൾ മെലിഞ്ഞൊട്ടിയിരിക്കുന്നു,  മുഷിഞ്ഞു നാറിയ ഒരു പരുക്കൻ കമ്പിളി  പോലെ തോന്നിക്കുന്ന പുതപ്പ് ,തണുപ്പായതിനാലാവാം   ശരീരത്തോട് കൂട്ടിപിടിച്ച് അതിനുള്ളിൽ ചുരുണ്ട് കൂടി കിടക്കുന്നു ആ മുനുഷ്യൻ ……….…

Read More

കുമിളകള്‍…

ശാന്തമായി ഒഴുകുന്ന വെള്ളത്തിൻ്റെ തണുപ്പോർത്തിട്ടാവാം മീനൂട്ടീ പുഴക്കരയിൽ അലസമായി ഉറക്കച്ചവടോടെ നിൽക്കുന്നു , പെട്ടെന്ന് അതാ അരുൺ ഓടി വന്നു ഒറ്റ തള്ള് …ദേ കിടക്കുന്നു വെള്ളത്തിൽ…… കുലുങ്ങി ചിരിക്കുന്ന കുട്ടിപ്പട്ടാളത്തോടൊപ്പം അവനും പൊട്ടി ചിരിച്ചു…. ” “ഡാ…കൊരങ്ങൻ ചേട്ടാ നിനക്ക് ഞാൻ തരാട്ടാ……അമ്മയോടു പറയട്ടെ”…… മുട്ടോളം വെള്ളത്തിൽ നനഞ്ഞ മീനൂട്ടീ ‘ഓ എന്തായാലും നനഞ്ഞു ഇനികുളിച്ചിട്ടു കേറാം’ എന്ന ഭാവത്തിൽ മുങ്ങിക്കുളി തുടങ്ങി, കൂടെ കുട്ടി പട്ടാളവുമിറങ്ങി , വെള്ളം പരസ്പരം തെറിപ്പിച്ചും , സ്കൂളിലെ കിന്നര കഥകൾ പറഞ്ഞും ഒരൊന്നൊന്നര മണിക്കൂർ…

Read More