കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (31-03-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ  78 റിപ്പോർട്ട് ചെയ്തു.

 

93 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.32%

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 93

ആകെ ഡിസ്ചാര്‍ജ് : 3903849

  വാങ്ങിയിട്ട പ്ലോട്ട് തിരിഞ്ഞുനോക്കാത്തവരാണോ നിങ്ങൾ? ബെംഗളൂരുവിൽ ഉടമകളെ കാത്തിരിക്കുന്നത് വൻ പണി!"

ഇന്നത്തെ കേസുകള്‍ : 78

ആകെ ആക്റ്റീവ് കേസുകള്‍ : 1569

ഇന്ന് കോവിഡ് മരണം : 1

ആകെ കോവിഡ് മരണം : 40054

ആകെ പോസിറ്റീവ് കേസുകള്‍ : 3945514

ഇന്നത്തെ പരിശോധനകൾ : 24031

ആകെ പരിശോധനകള്‍: 65578131

ബെഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 67

ആകെ പോസിറ്റീവ് കേസുകൾ: 1781640

ഇന്ന് ഡിസ്ചാര്‍ജ് : 72

ആകെ ഡിസ്ചാര്‍ജ് : 1763234

ആകെ ആക്റ്റീവ് കേസുകള്‍ : 1445

  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച

ഇന്ന് മരണം : 0

ആകെ മരണം : 16960

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റ് വിൽപന സജീവം: ഓണം ബമ്പറിലൂടെ കോടീശ്വരനാകാൻ ഏത് ജില്ലയിൽ നിന്ന് ടിക്കറ്റെടുക്കണം
[masterslider id="10"]

Related posts