കണ്ടെയ്നർ ലോറി ബൈക്കിലിടിച്ച് മലയാളി മരിച്ചു

ബെംഗളൂരു: റിങ് റോഡിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ മലയാളി മരിച്ചു. പത്തനംതിട്ട സ്വദേശിയും ഇലക്ട്രോണിക് സിറ്റി ദൊഡ്ഡനാഗമംഗല സുരേഷ് റെഡ്ഡി ലേഔട്ടിൽ താമസിക്കുകയും ചെയ്യുന്ന കൂടൽ തോവേലിൽ ജിജു ടി.മാത്യു (46) ആണ് മരിച്ചത്.

കോറമംഗല നോർവിച്ച് ക്ലിനിക്കൽ സർവീസിലെ ജീവനക്കാരനായിരുന്ന മാത്യു സ‍‍ഞ്ചരിച്ചിരുന്ന ബൈക്കിൽ മാറത്തഹള്ളി മേൽപാലത്തിന്റെ സർവീസ് റോഡിൽ വച്ച് കണ്ടെയ്നർ ലോറി ഇടിക്കുകയായിരുന്നു. ലോറി ഡ്രൈവറെ എച്ച്എഎൽ പൊലീസ് അറസ്റ്റ് ചെയ്തു.

  സംസ്ഥാനത്ത് കടുത്ത ഉഷ്ണതരംഗം: സൂര്യാഘാതമേറ്റ് 20 കാരൻ മരിച്ചു; അഞ്ച് ജില്ലകളിൽ താപനില 40 ഡിഗ്രി കടന്നു

ഭാര്യ:സോനു, മക്കൾ: നിഥിയ, നിതിൻ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ലവ് ജിഹാദ്': കോർപ്പറേറ്റ് ലോകത്തെ 'പ്രേമരോഗം' മാറ്റാൻ വിഎച്ച്പി.; വ്യവസായ സംഘടനകളുമായി ചർച്ച നടത്താൻ വിശ്വഹിന്ദു പരിഷത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us