വിരമിച്ച വ്യോമസേന ഉദ്യോഗസ്ഥനെയും ഭാര്യയെയും കൊല്ലപ്പെട്ട കേസ്; ജീവനക്കാരൻ അറസ്റ്റിൽ

ബെംഗളൂരു : വിരമിച്ച ഇന്ത്യൻ എയർഫോഴ്‌സ് പൈലറ്റും ഭാര്യയും കൊല്ലപ്പെട്ട കേസിൽ നായ്ക്കളെയും പൂന്തോട്ടത്തെയും പരിപാലിക്കാൻ വന്ന യുവാവ് അറസ്റ്റിൽ. നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ബിദാദിക്ക് സമീപമുള്ള അവരുടെ വീട്ടിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ഡൽഹിയിൽ താമസിക്കുന്ന മക്കൾ വിളിച്ച കോളുകൾക്ക് മറുപടി നൽകാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് രഘുരാജന്റെയും (70) ഭാര്യ ആശയുടെയും (63) മരണം പുറത്തറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. ഈഗിൾടൺ റിസോർട്ടിലെ വില്ലയ്ക്കുള്ളിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന ദമ്പതികളെ സുരക്ഷാ ഗാർഡുകളാണ് കണ്ടെത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഈ ദിവസം മാംസവിൽപ്പനയ്ക്കും കശാപ്പിനും നിരോധനം
  ഇന്ന് മെട്രോ പർപ്പിൾ ലൈനിൽ നിയന്ത്രണം; മെട്രോയ്ക്കും അൽപ്പം വിശ്രമം; രണ്ടു മണിക്കൂർ വണ്ടി കിട്ടില്ല!" വിശദാംശങ്ങൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts