ബെംഗളൂരുവിൽ വെള്ളിയാഴ്ച വരെ വൈദ്യുതി വിതരണം തടസ്സപ്പെടും

ബെംഗളുരു: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ വൈദ്യുതി മുടങ്ങും. ബെസ്‌കോമിന്റെ കേബിൾ മാറ്റൽ ജോലി നടക്കുന്നതിനാലാണ് വൈദ്യുതി വിതരണം തടസ്സപ്പെടുന്നത്.

ബുധൻ: ഗൊല്ലഹള്ളി, ഹിമഗിരി, കേളന അഗ്രഹാര ക്രോസ്, വിശ്വപ്രിയ ലേഔട്ട്, ചോലനകെരെ മുൻ ഗേറ്റ്, അഞ്ജനപുര ബിഡിഎ ഫേസ് 9, ഖോഡെയ്‌സ്-ആർസിഎഫ് ക്ലബ്, നാഗനാഥപുര, പരപ്പന അഗ്രഹാര.

  ശവസംസ്കാര ബുക്കിംഗിന്റെ പേരിൽ വൻ തട്ടിപ്പ്; ബെംഗളൂരുവിനെ നടുക്കിയ പുതിയ കുരുക്ക് ഇങ്ങനെ; ജാഗ്രതാ നിർദ്ദേശവുമായി കോർപ്പറേഷൻ

വ്യാഴാഴ്ച: വിരാട് നഗർ, ബാലാജി ലേഔട്ട്, ഗണിഗരപാല്യ, വജറഹള്ളി, ഖോഡെയ്‌സ്-പൈപ്പ്‌ലൈൻ റോഡ്, നാഗഗൗഡന പാല്യ, ബോംബെ ഫാക്ടറി, കാപ്പിപ്പൊടി ഫാക്ടറി, അഞ്ജനപുര ഇൻഡസ്ട്രിയൽ ഏരിയ.

വെള്ളിയാഴ്ച: ഗൊല്ലഹള്ളി എംഎൽഎ ലേഔട്ട്, നൈസ് റോഡ് പാലം, ചൗഡേശ്വരി ലേഔട്ട്, ചാമുണ്ഡേശ്വരി ലേഔട്ട്, രാഘവനപാളയ, വസന്തവല്ലഭ നഗർ, കോതനൂർ വില്ലേജ്, നാഗനാഥപുര, പരപ്പന അഗ്രഹാര. ടി.എൻ.എൻ വൈദ്യുതി മുടങ്ങും

  മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്, പൂട്ടിയിട്ട ഗേറ്റുകൾ ചാടിക്കടക്കാൻ ശ്രമിച്ച വിദ്യാർത്ഥികൾ ; കോൺഗ്രസ് റാലിയിൽ ബെംഗളൂരു സ്തംഭിച്ചപ്പോൾ കണ്ണീരോടെ നീറ്റ് ഉദ്യോഗാർത്ഥികൾ

 

 

 

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഔട്ടർ റിംഗ് റോഡിൽ ബസ് മുൻഗണനാ പാതകൾ തിരിച്ചുവരുന്നു; കൂടാതെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ വിപുലമായ പദ്ധതികൾ
[masterslider id="10"]

Related posts