മലയാളി യുവാവിനെ മഡിവാളയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ബെംഗളൂരു: മലയാളി യുവാവിനെ ബെംഗളൂരുവില്‍ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

കൊല്ലം തേവലക്കര അരുനെല്ലൂര്‍ ശശിധരന്റെ മകന്‍ എസ് സജിത്തിനെ (32) ആണ് ബെംഗളൂരു മടിവാള മാരുതി നഗര്‍ വെങ്കിടേശ്വര കോളേജിനടുത്തുള്ള താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

  ക്ഷമിക്കാം, പക്ഷേ മറക്കില്ല"; ഹർഭജൻ സിംഗുമായുള്ള പഴയ വിവാദം പുകയിന്നു; മനസ്സ് തുറന്ന് ശ്രീശാന്ത്

ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനിയറായി ജോലി ചെയ്തുവരികയായിരുന്നു.

 മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

മാതാവ്: രാധാമണി.
ഭാര്യ: വിനു പ്രിയ.
മക്കള്‍: അരുണ്‍, ശ്രേയ.
സഹോദരങ്ങള്‍: രഞ്ജിത്ത്, സരിത.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എറണാകുളം - ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് വഴിതിരിച്ചുവിടും; കെ.ആർ പുരത്ത് സ്റ്റോപ്പുണ്ടാകില്ല; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts