പദയാത്ര; ഡികെഎസിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂളിന് വിദ്യാഭ്യാസ വകുപ്പിന്റെ നോട്ടീസ്

ബെംഗളൂരു : കോൺഗ്രസ് സംഘടിപ്പിച്ച മേക്കേദാട്ടു പദയാത്രയിൽ സ്കൂൾ കുട്ടികൾ പങ്കെടുത്തതിനെ തുടർന്ന് കനകപുര താലൂക്കിലെ കോടിഹള്ളിയിലെ വിശ്വോദയ ഹൈസ്കൂളിന് പൊതുവിദ്യാഭ്യാസ വകുപ്പ് (ഡിപിഐ) നോട്ടീസ് നൽകി.

വകുപ്പുദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ, കെപിസിസി പ്രസിഡന്റ് ഡി കെ ശിവകുമാറിന്റേതാണ് സ്കൂളുകൾ, സർക്കാർ സഹായത്തിലാണ് പ്രവർത്തിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് പദയാത്രയ്ക്കിടെ ശിവകുമാർ അനുയായികൾക്കൊപ്പം സ്കൂൾ സന്ദർശിച്ചിരുന്നു. പദയാത്രയെ പിന്തുണച്ച് അദ്ദേഹം കുട്ടികളെ മുദ്രാവാക്യം വിളിക്കാൻ പ്രേരിപ്പിച്ചതായി റിപ്പോർട്ടുണ്ട്.

  പ്രധാനമന്ത്രിയുടെ യാത്രാമധ്യേ സ്‌ഫോടകവസ്തുക്കൾ കണ്ടെത്തിയ സംഭവം; ടൈമറും കണ്ടെത്തി

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അന്യസംസ്ഥാന വാഹനങ്ങൾക്ക് കടിഞ്ഞാണിടാൻ കർണാടക; പുതിയ നിയമം നിലവിൽ വന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts