സ്കൂളുകൾ വീണ്ടും ഓൺലൈൻ ക്ലാസുകളിലേക്ക് മടങ്ങുന്നു

ബെംഗളൂരു : കർണാടകയിൽ കൊവിഡ്-19 കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ, വ്യാഴാഴ്ച മുതൽ എല്ലാ ബിരുദ, ബിരുദാനന്തര കോഴ്‌സുകളുടെയും ഫിസിക്കൽ ക്ലാസുകൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ സർക്കാർ തീരുമാനിച്ചു എന്നാൽ ഇത് വിദ്യാത്ഥി സമൂഹത്തെയും അധ്യാപകരെയും രക്ഷിതാക്കളെയും അസ്വസ്ഥരാക്കി.

 കാരണം, പാഠങ്ങൾ മനസ്സിലാക്കുന്നതിലെ ബുദ്ധിമുട്ടുകൾ ആണ് അതുകൊണ്ടുതന്നെ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ മിക്ക കുട്ടികൾക്കും രക്ഷിതാക്കൾക്കും താല്പര്യ കുറവുണ്ട്.

  ബെംഗളൂരുവിൽ വീടിനുള്ളിൽ സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തി

“കുറച്ച് മാസങ്ങൾക്ക് മുമ്പ് ഓഫ്‌ലൈൻ ക്ലാസുകൾ പുനരാരംഭിച്ചത്, ഞങ്ങൾ സന്തുഷ്ടരായിരുന്നു. ഇപ്പോൾ, വീട്ടിൽ ഇരിക്കുന്നത് ബുദ്ധിമുട്ടാണ്, ”ബികോം രണ്ടാം വർഷ വിദ്യാർത്ഥി പറഞ്ഞു.

“കോവിഡ് -19-നും ലോക്ക്ഡൗണിനും ശേഷം ഞങ്ങൾക്ക് പ്രീ-യൂണിവേഴ്സിറ്റി കോളേജ് ദിനങ്ങൾ പോലും നഷ്ടപ്പെട്ടു. ബിരുദ കോഴ്‌സുകളിലെങ്കിലും ക്യാമ്പസ് ജീവിതം ആസ്വദിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. ഇപ്പോൾ, ഇത് നടക്കില്ലെന്ന് തോന്നുന്നു, ”ഒന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ കൗഷാൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!
[masterslider id="10"]

Related posts