നഗരത്തിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു : റോഡിലെ ട്രാൻസ്‌ഫോർമറുകളുടെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വ്യാഴാഴ്ച  നഗരത്തിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് ബെസ്‌കോം അറിയിച്ചു.

ഹെന്നൂർ ബന്ദെ, സമുദ്രിക എൻക്ലേവ്, ക്രിസ്തു ജയന്തി കോളേജ്, ഗ്രേയ്‌സ് ഗാർഡൻ, ബിലിശിവലെ, കൊത്തന്നൂർ, കെ. നാരായണപുര ക്രോസ്, ഐശ്വര്യ ലേഔട്ട്, ബൈരതി ക്രോസ്, ബൈരതി വില്ലേജ്, ഗെഡലഹള്ളി, വദ്ദരപാളയ, ദൊഡ്ഡഗുബ്ബി ക്രോസ്, കുവെമ്പു ലേഔട്ട്, ബൈരതി ബന്ദെ, ഹൊരമാവ്, അഗര വില്ലേജ്, ക്രിസ്ത്യൻ കോളേജ് റോഡ് എന്നിവിടങ്ങളിലാണ് രാവിലെ 10 നും വൈകീട്ട് 5നുമിടയിൽ വൈദ്യുതി മുടങ്ങുക.

  പഴയ കെട്ടിടങ്ങളിലെ പുതിയ വില്ലൻ; ഫ്ലാറ്റുകളിൽ ഇ.വി ചാർജിംഗിന് പൂട്ടിടാൻ ബെസ്കോം

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിലേക്ക് മിനി ലോറി പാഞ്ഞുകയറി; നാല് വയസുകാരിക്ക് ദാരുണാന്ത്യം, മാതാപിതാക്കൾക്ക് ഗുരുതരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts