മുഖ്യമന്ത്രിയുടെ ഡൽഹി സന്ദർശനം; ബിറ്റ്‌കോയിൻ അഴിമതിയുമായി ബന്ധപ്പെടുത്തി പ്രതിപക്ഷം

ബെംഗളൂരു: അടുത്തിടെ ഭരണത്തിന്റെ 100 ദിനങ്ങൾ പൂർത്തിയാക്കിയ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ രണ്ട് ദിവസത്തെ ഡൽഹി സന്ദർശനത്തിനായി ബുധനാഴ്ച ഡൽഹിയിലേക്ക് പുറപ്പെട്ടു, എന്നാൽ ഇ സന്ദർശനത്തിന് ബിറ്റ്കോയിൻ ക്രിപ്‌റ്റോകറൻസി അഴിമതിയുമായി ബന്ധമുണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

അറസ്റ്റിലായിരുന്ന ഹാക്കർ ശ്രീകൃഷ്ണ രമേഷ് എന്ന ശ്രീകിയെ ഉപയോഗിച്ച് മന്ത്രിമാരും ബിജെപി നേതാക്കളും പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള ഉന്നതർ ബിറ്റ്കോയിൻ വഴി കള്ളപ്പണം വെളുപ്പിച്ചതായും പ്രതിപക്ഷം ആരോപിച്ചു. എന്നാൽ ഡൽഹിയിൽ സംസാരിക്കവെ ബൊമ്മൈ പ്രതിപക്ഷ ആരോപണങ്ങൾ നിഷേധിച്ചു. “എന്താണ് ക്രമക്കേട്? ആരാണ് അത് ചെയ്തത്? ഇക്കാര്യങ്ങൾ അറിയാൻ ഇഡി ഇതിനകം തന്നെ അന്വേഷിക്കുന്നുണ്ട് എന്നും കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിലും ഇന്ദിര കന്റീനിൽ പടയോട്ടം; ആദ്യദിനം 600 പ്രഭാത ഭക്ഷണവും 550 ഉച്ചഭക്ഷണത്തിന്റെയും പ്ലേറ്റുകൾ കാലി, വയറുകൾ ഫുൾ!
  വെറുമൊരു ഓഫീസല്ല, ഇതൊരു 'മിനി നഗരം'; വൈറ്റ്ഫീൽഡിലേക്ക് പ്രവർത്തനം മാറ്റിയ സ്വിഗ്ഗി മാജിക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us