അടുത്ത സ്റ്റാർട്ടപ്പ് ഹബ്ബാകാൻ മൈസൂരുവിന് സാധിക്കും; സൂചന നൽകി മന്ത്രി

മൈസൂരു; സാധ്യതകൾ വിശകലനം ചെയ്ത് അടുത്ത സ്റ്റാർട്ടപ്പ് ഹബ്ബാകാൻ മൈസൂരുവിന് സാധിക്കുമെന്ന് വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസ മന്ത്രി അശ്വന്ഥ് നാരായൺ.

ബിയോണ്ട് ബെം​ഗളുരു ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അടിസ്ഥാന സൗകര്യവും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളും ഒരുക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി അറിയിച്ചു.

ഉച്ചകോടി മൈസൂരു രാജാവ് യദുവീർ കൃഷ്ണ​ദത്ത ചാമരാ‍ജ വോഡയാറും, അശ്വന്ഥ നാരായണും ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. നേരത്തെ തീരുമാനിച്ച പ്രകാരം കേന്ദ്ര ധനമന്ത്രിയായിരുന്നു ഉദ്ഘാടനം നടത്തേണ്ടിയിരുന്നത്. എന്നാൽ തിരക്കുകൾ മൂലം പങ്കെടുക്കാൻ കഴിഞ്ഞില്ല.

  റെയ്ഡ് ഭയന്ന് വിട്പൂട്ടി അകത്തിരുന്ന ഉദ്യോഗസ്ഥനെ പുറത്തെത്തിച്ചു

പരിപാടിയിൽ ഓൺലൈനായി പങ്കെടുത്ത കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ഇന്ത്യയിൽ ഇന്ന് 800 ദശലക്ഷം ആളുകൾ ഇന്റർനെറ്റ് ഉപയോ​ഗിക്കുന്നുണ്ടെന്ന് വ്യക്തമാക്കി.

കർണ്ണാടക ഡിജിറ്റൽ ഇക്കണോമി മിഷനും സർക്കാരും സംയുക്തമായാണ് ഉച്ചകോടി സംഘടിപ്പിയ്ച്ചത്.

  ഭാഷ ഏതായാലും കൂളായി ചാറ്റ് ചെയ്യാം; വാട്‌സ്ആപ്പിൽ വരുന്നത് വിപ്ലവകരമായ മാറ്റം; ഇത് എങ്ങനെ പ്രവര്‍ത്തിക്കും?

 

 

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആദ്യം വോട്ട് എണ്ണണം, യു.ഡി.എഫ്. ജയിക്കണം, ബാക്കി….; മുഖ്യമന്ത്രി വിവാദത്തിൽ രമേശ് ചെന്നിത്തല
[masterslider id="10"]

Related posts

Click Here to Follow Us