യാത്രക്കാരുടെ എണ്ണത്തിൽ വർധന, എല്ലാ നോൺ എസി ബസുകളും ഓടിക്കാൻ; ബിഎംടിസി

ബെംഗളൂരു: കോവിഡ്-19 കേസുകളുടെ എണ്ണം കുറയുകയും സാധാരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുകയും ചെയ്ത സാഹചര്യത്തിൽ, എല്ലാ നോൺ എസി ഡീസൽ ബസുകളും സർവീസ് നടത്താൻ ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) തീരുമാനിച്ചു.

നിലവിൽ, ബിഎംടിസി 5,100 ബസുകൾ ഓടിക്കുന്നു – 5,000 നോൺ എസി ഡീസലും 100 വോൾവോ ബസുകളും. എല്ലാ 5,400 നോൺ എസി ബസുകളും സർവീസ് നടത്താൻ ഞങ്ങൾ പദ്ധതിയിടുന്നു. ആവശ്യാനുസരണം 30 അധിക വോൾവോ ബസുകളും ഞങ്ങൾ സർവീസ് നടത്തും. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ മൊത്തം ബസുകളുടെ എണ്ണം 5,500 കടക്കും,” മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

  എബോള ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവർക്ക് ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ നിർബന്ധമാക്കി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു എയർപോർട്ടിൽ ഇറങ്ങുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ പോക്കറ്റ് ചോർത്താൻ മൊബൈലിൽ 'ചതിക്കുഴി'!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts