കോവിഡ് ബാധിച്ച് മരിച്ചവർക്ക് മന്ത്രിയുടെ നേതൃത്വത്തിൽ പൊതുതർപ്പണം നടത്തി കർണ്ണാടക സർക്കാർ

മണ്ഡ്യ; കോവിഡ് വന്നു മരണപ്പെട്ട 950 പേർക്ക് കാവേരി നദിയിലെ ​ഗോസായി ഘട്ടിൽ തർപ്പണം നടത്തി കർണ്ണാടക സർക്കാർ.

ബെം​ഗളുരുവിലെ ശ്മശാനങ്ങളിൽ ഇവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചപ്പോൾ ചിതാഭസ്മം ഏറ്റുവാങ്ങാനാരും എത്താതിരുന്നപ്പോൾ ജൂൺ 2ന് റവന്യൂ മന്ത്രി ആർ അശോകയുടെ നേതൃത്വത്തിൽ കാവേരി നദിയിൽ നിമഞ്ജനം ചെയ്തിരുന്നു.

  കനത്ത മഴ: ബെംഗളൂരുവിൽ വൈദ്യുതി ബന്ധം താറുമാറിൽ; ഇരുട്ടിലായി നഗരവാസികൾ

കഴിഞ്ഞ ദിവസം അശേകയുടെ നേതൃത്വത്തിലാണ് പിണ്ഡ തർപ്പണ കർമ്മം നടത്തിയത്. ഭാനുപ്രകാശ് ശർമ്മയുടെ നേതൃത്വത്തിൽ 950 പേരുകളും എടുത്ത് പറഞ്ഞാണ് കർമ്മം നടത്തിയത്.

തർപ്പണം നടത്തുമ്പോൾ മണ്ഡ്യ കലക്ടർ എസ് അശ്വതിയും മറ്റ് ഉദ്യോ​ഗസ്ഥരും എത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിനോദസഞ്ചാരികൾ ജാഗ്രതൈ! ഇവിടെയുളളത് രണ്ടായിരത്തോളം അനധികൃത ഹോംസ്റ്റേകൾ; കർശന നടപടിക്ക് ആവശ്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us