സഞ്ചാര സ്പന്ദന; ​ഗതാ​ഗത പരിഷ്കാരങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായമറിയാൻ പോലീസ് വീട്ടിലെത്തും

ബെം​ഗളുരു; ഗതാ​ഗത പരിഷ്കാരങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ പരാതിയോ, നിർദേശങ്ങളോ എന്തുമാകട്ടെ, അവ പോലീസുകാരോട് നിങ്ങൾക്ക് നേരിട്ട് പറയാം.

ന​ഗരത്തിലെ ​ഗതാ​ഗത പരിഷ്കാരങ്ങളെക്കുറിച്ച് അറിയാൻ നേരിട്ടെത്തുന്ന ബീറ്റ് സംവിധാനമാണ് ട്രാഫിക് പോലീസ് ആരംഭിച്ചിരിക്കുന്നത്.

പരീക്ഷണാടിസ്ഥാനത്തിൽ ബനശങ്കരി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സഞ്ചാര സ്പന്ദന എന്ന പേരിൽ പദ്ധതി ആരംഭിച്ചിരിക്കുന്നത്.

  വാടകക്കാരെ പിഴിഞ്ഞെടുക്കുന്ന പുതിയ ബെംഗളൂരു ട്രെൻഡ്; വീടൊഴിയാൻ 30 ദിവസത്തെ നോട്ടീസ്, സോഷ്യൽ മീഡിയയിൽ പുകഞ്ഞ് വാടകപ്പോര്

ഓട്ടോറിക്ഷ ഡ്രൈവേഴ്സ് അസോസിയേഷൻ, റസിഡന്റ്സ് അസോസിയേഷൻ എന്നിവരുടെ സഹകരണത്തോടെയുള്ള പദ്ധതി വിജയകരമായി തീർന്നാൽ മറ്റ് 44 ട്രാഫിക് സ്റ്റേഷനുകളിലേക്ക് കൂടി ഈ സംവിധാനം വ്യാപിപ്പിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts