നഗരത്തിലെ കണ്ടൈൻമെന്റ് സോണുകളിലെല്ലാം 10 ഇൽ താഴെ കോവിഡ് കേസുകൾ മാത്രം

ബെംഗളൂരു: ബിബിഎംപി യുടെ കണക്കുകൾ പ്രകാരം നഗരത്തിൽ നിലവിലുള്ള 70 സജീവ കണ്ടെയ്ൻമെന്റ് സോണുകളിലായി 1,336 ലധികം കുടുംബങ്ങളുണ്ട്.  എന്നിരുന്നാലും, സോണുകളിലൊന്നും ഇപ്പോൾ പത്തിൽ കൂടുതൽ സജീവ കോവിഡ് കേസുകളില്ല.

100 മീറ്റർ ചുറ്റളവുള്ള ഒരു പ്രദേശംത്ത് മൂന്ന് പോസിറ്റീവ് കേസുകൾ ഉണ്ടെങ്കിൽ അവിടെ ഒരു കണ്ടൈൻമെന്റ് സോൺ ആയി പ്രഖ്യാപിക്കും.

  മെഡിറ്റേഷന്‍ ക്ലാസ് നടത്തുന്നതിനിടെ ഗുരു യോഗിരാജ് ബോധി കുഴഞ്ഞുവീണ് മരിച്ചു

ബിബിഎംപി യുടെ കണക്കുകൾ  പ്രകാരം, ഒക്ടോബർ 2 വരെ, നഗരത്തിലെ എല്ലാ കണ്ടൈൻമെന്റ് സോണുകളിലുമായി 258 പോസിറ്റീവ് കേസുകൾ നിലവിൽ ഉണ്ട്. 70 കണ്ടൈൻമെന്റ് സോണുകളിൽ 29 അപ്പാർട്ട്മെന്റുകളും 35 വീടുകളും നാല് ഹോസ്റ്റലുകളും ഉൾപ്പെടുന്നു. നഗരത്തിലെ ഏതെങ്കിലും സ്കൂളുകളോ കോളേജുകളോ നിലവിൽ കണ്ടൈൻമെന്റ് സോണുകൾ അല്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ അനധികൃത കുടിയേറ്റക്കാർക്കായി വ്യാപക തിരച്ചിൽ: ഇരുനൂറിലധികം വിദേശികൾക്ക് ഗേറ്റ് പാസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us